31 thoughts on “SPOKEN ENGLISH സാധാരണക്കാരനും ഈസിയായി സംസാരിക്കാം”

  1. Gramer വേണ്ട എന്ന് പറഞ്ഞു പക്ഷേ ഓൺലൈനിൽ ഉണ്ടായവരുടെയും മറ്റെല്ലാവരുടെയും problem gramer ആണ്

  2. Last evening I wént to the beach, where I met one of my friend's mr. Vijayan we ate ice cream toghter and went to cinema that the new movie Gotlife

  3. ഞാൻ ഇന്നാണ് സർ ക്ലാസ്സ്‌
    കാണുന്നത്. നല്ല ക്ലാസ്സ്‌ ആണ്.

  4. വളരെ നല്ല ക്ലാസ്സ്‌. നന്നായിമനസ്സിലാവുന്നുണ്ട്.
    Thank you sir 🙏

  5. Sir ന്റെ class വളരെ ഉപകാരപ്പെടുന്നുണ്ട് ഞാൻ ഇന്നാണ് ഈ class കാണുന്നത്. Thank you sir🙏

  6. അടിപൊളി ക്ലാസ്സ്‌ എനിക്ക് നന്നായി ഉപകാരപ്രേതമായി
    🙏

  7. ഇത്രയും വലിയ sentence ഞാൻ പറയും എന്ന് വിചാരിച്ചത് അല്ല. Thank you so much sir 🤗

  8. സാറിന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടപ്പെട്ടു. കുറെ നാളായി ഞാൻ ഇംഗ്ലീഷ് പഠിക്കുന്നു
    സംസാരിക്കാൻ പറ്റുന്നില്ല

Comments are closed.