Video

രൂപം മാറുന്ന രാജ്യദ്രോഹകുറ്റം; പുതിയ നിയമത്തിലെ മാറ്റങ്ങൾ എന്തൊക്കെ? |Criminal Law

En

രൂപം മാറുന്ന രാജ്യദ്രോഹകുറ്റം; പുതിയ നിയമത്തിലെ മാറ്റങ്ങൾ എന്തൊക്കെ? |Criminal Law


#രപ #മറനന #രജയദരഹകററ #പതയ #നയമതതല #മററങങൾ #എനതകക #Criminal #Law

രൂപം മാറുന്ന രാജ്യദ്രോഹകുറ്റം; ഐപിസിക്ക് പകരം ഭാരതീയ ന്യായ സംഹിത, പുതിയ നിയമത്തിലെ മാറ്റങ്ങൾ എന്തൊക്കെ?
Criminal Law | Revamp Criminal Law | Loksabha | IPC | CRPC | Amitshah

#ipc #bhartiyanyaysanhita #CriminalLaw #RevampCriminalLaw #Loksabha #IPC #CRPC #nationalnews #newsupdates #bill
#AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► for Malayalam News Live updates

Website ►
Facebook ►
Twitter ►

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users:
► For iOS users:

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
criminal law , രൂപം മാറുന്ന രാജ്യദ്രോഹകുറ്റം; പുതിയ നിയമത്തിലെ മാറ്റങ്ങൾ എന്തൊക്കെ? |Criminal Law, Criminal Law,Revamp Criminal Law,Loksabha,IPC,CRPC,Amitshah,Asianetnews,Malayalam news live,Malayalam breaking news,Kerala news,Malayalam News live,Malayalam Live TV,Kerala Live News,latest malayalam news,kerala news live,malayalam news live,asianet live news,news live malayalam,24 news live,vallathorukatha

24 thoughts on “രൂപം മാറുന്ന രാജ്യദ്രോഹകുറ്റം; പുതിയ നിയമത്തിലെ മാറ്റങ്ങൾ എന്തൊക്കെ? |Criminal Law”

  1. Niyamangalil gender nokkathe shiksha nalkukayum nichithama neutrality varuthukayum koodey cheythal atreyum nallathu

  2. രാജ്യമുണ്ടെങ്കിലേ നിയമവും കോടതിയും ജഡ്ജിയും ജനങ്ങളുമെല്ലാം ഉണ്ടാകൂ….. ഇസ്ലാമിക ഭീകരവാദവും മാവോയിസ്റ്റ് ആശയങ്ങളും രാജ്യത്തിന്റെ നിലനിൽപിനെ ബാധിക്കും! നാളെ ഇന്ത്യയും മറ്റൊരു അഫ്ഗാനിസ്ഥാൻ ആകാതിരിക്കാൻ ഇപ്പോഴേ വേണ്ടത് ചെയ്യണം! അല്ലെങ്കിൽ ഇപ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ ഇരിക്കുന്ന കസേരയിൽ ആയത്തുള്ള ഖൊമേനിമാർ ഇരിക്കും!

  3. any one who says that if you don't believe in this religion then you will be enslaved and raped should be considered as treason and banned and punished with capital punishment

  4. കേരളത്തിൽ കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന മലയാളം മീഡിയം സ്കൂളിനെ പ്രോത്സാഹിപ്പിക്കുന്ന ആൾക്കാർ കാരാണ് ഹിന്ദി പേരുകളെ എതിർക്കുന്നത് . ഈവന്മ്മാരെല്ലാം കൂടി ഇ നാടിനെ നശിപ്പിക്കും . പാവം കുട്ടികളെ എങ്കിലും ഭാവിക്കു ഗുണം ചെയ്യുന്ന നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കാൻ ഉള്ള സാഹചര്യം എങ്കിലും ഒരുക്കികൂടെ

  5. ബ്രിടീഷുക്കാരുടെ നിയമം പരിഷ്കരിക്കുന്നതിനോടൊപ്പം കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കുകയും,അവരുടെ ഒച്ച് ഇഴയുന്ന സ്വഭാവം മാറ്റിയെടുത്താലെ ഇന്ത്യയിലെ നിയമ വ്യവസ്ഥ സാധാരണക്കാരന് പ്രാപ്യ ആകുകയുള്ളൂ.ഇന്നു ഒരാളെ മാനസികമാസയും സാമ്പത്തികമായും തളർത്താൻ കോടതി വ്യവഹാരങ്ങൾ മതി

  6. രാജ്യ ദ്രോഹ കുറ്റം ശക്തമായി നിലവിൽ വന്നാൽ ഭാരതത്തിലെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളും പല ജഡ്ജിമാരും മാമാ മാധ്യമങ്ങളും അകത്തു കിടക്കും. നിയമം ശക്തമാക്കുക

  7. രാജ്യദ്രോഹക്കുറ്റം നടത്താൻ മുട്ടിനിൽക്കുന്ന എല്ലാരും കമോൺ 😂😂😂😂😂

  8. രാജ്യത്തിനു എതിരെ പ്രവർത്തിച്ചാൽ വെടിവെച്ച് കൊല്ലണം ഒന്നും നോക്കണ്ട

  9. രാജ്യദ്രോഹ കുറ്റം സൂപ്പർ മണ്ടന്മാരെ ഭരണത്തിൽ നിന്നു ഒഴിക്കൂ

  10. അങ്ങനെയാണല്ലോ ചെയ്യേണ്ടത് ,അല്ലാതെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ വിളിച്ച് ഉണ്ടംപൊരി കൊടുത്ത് ആദരിക്കുകയല്ലല്ലോ വേണ്ടത് ….

  11. ചുരുക്കം പറഞ്ഞാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർ രാജ്യദ്രോഹി ആകും ,അതാണ് ഇവന്മ്മാരുടെ ഉദ്ദേശം 😁

  12. IPC, CRPC എന്നിവ എന്നോ മാറ്റേണ്ടതാണ്. ഈ വിഷയത്തിൽ ഞാൻ രാഷ്ട്രീയം മാറ്റിവെച്ചു ഗവണ്മെന്റിനെ പിന്തുണക്കുന്നു

  13. രാജ്യ ദ്രോഹികളോട് ഒരു വിട്ടു വീഴ്ച്ചയും വേണ്ടാ .
    ഇനി കൈക്കൂലിയും അഴിമതിയും കൂടി രാജ്യദ്രോഹക്കുറ്റം ആയി മാറ്റുക

Comments are closed.